x
NE WS KE RA LA
Uncategorized

കൊച്ചി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട ; പിന്നിൽ വൻ മാഫിയ സംഘം

കൊച്ചി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട ; പിന്നിൽ വൻ മാഫിയ സംഘം
  • PublishedFebruary 13, 2025

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നാല് കോടിയിലേറെ രൂപ വില വരുന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയിരിക്കുന്നത്. തായ്‌ലാന്‍ഡിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *