x
NE WS KE RA LA
Kerala

മദ്യപിച്ച് വാക്കുതർക്കം; ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ചു

മദ്യപിച്ച് വാക്കുതർക്കം; ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ചു
  • PublishedMay 17, 2025

തിരുവനന്തപുരം: മദ്യപിച്ച് വാക്കുതർക്കം. സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതാണ് കുത്താൻ കാരണം. സംഭവത്തിൽ പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *