x
NE WS KE RA LA
National

കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു
  • PublishedApril 19, 2025

ദില്ലി: മുസ്തഫാബാദിൽ 4 നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സംഭവത്തിൽ 14 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്), ഡൽഹി ഫയർ ഫോഴ്സും, ഡൽഹി പോലീസ് സംഘവും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്. 10 പേരോളം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *