x
NE WS KE RA LA
Kerala

ഹോട്ടലുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു.

ഹോട്ടലുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു.
  • PublishedApril 26, 2025

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിലേക്കും ആക്കുളം ​ഗോകുലം ​ഗ്രാൻഡ് ഹോട്ടലിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഹിൽട്ടൻ ഹോട്ടലിന്റെ റിസപ്ഷനിലേക്കാണ് ഭീഷണിപ്പെടുത്തി ഫോൺ കാൾ വന്നത്.
ഹിൽട്ടൺ ഹോട്ടലിലും ഗോകുലം ​ഗ്രാൻഡിലും ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *