x
NE WS KE RA LA
Latest Updates National

ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ

ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ
  • PublishedNovember 12, 2025

ബോളിവുഡ് നടൻ ഗോവിന്ദ(61)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബോധരഹിതനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സബർബൻ ജുഹുവിലെ ക്രിട്ടിക്കയർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *