x
NE WS KE RA LA
Kerala Latest Updates

ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
  • PublishedNovember 4, 2025

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തോട്ടക്കര ചെരാപ്പറമ്പിൽ ഷംസുദ്ദീ(54)ന്റെ മൃതദേഹമാണ് മായന്നൂർ പാലത്തിന് താഴെ നിന്നും കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ന‌പടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *