Kerala മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ByKavya PublishedApril 28, 2025 തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരമാലയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. അഴിമുഖത്ത് വച്ച് പൂത്തുറ സ്വദേശി ലിജോയുടെ വേളാങ്കണ്ണി മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ഉടൻ തന്നെ മറ്റ് വള്ളങ്ങൾ പോയി തൊഴിലാളികളെ രക്ഷപ്പെടുത്തി