x
NE WS KE RA LA
Accident Kerala

ത്രിപ്പുണിത്തുറയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണ അന്ത്യം

ത്രിപ്പുണിത്തുറയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണ അന്ത്യം
  • PublishedNovember 18, 2024

കൊച്ചി: എറണാകുളത്ത് വാഹനാപകടം. യുവതിയും യുവാവും മരിച്ചു.വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്

തൃപ്പൂണിത്തുറ മാത്തൂർ പാലത്തിനു മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. . ഇവർ സഞ്ചരിച്ച ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *