തിരുവനന്തപുരം: തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ വഞ്ചുവം ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി അപകടം. സംഭവത്തിൽ ഇരുചക്ര വാഹനയാത്രക്കാരന് ദാരുണാന്ത്യം. പാലോട് പേരയം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഒപ്പം ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സഹയാത്രികന്റെ നില ഗുരുതരമായി തുടരുകയാണ്.ക്രിസ്മസ് കരോൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്താണ് സംഭവം. പാലോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Recent Comments
No comments to show.
Popular Posts
December 6, 2025
ആപ്പിള്‍ ജ്യൂസിന്റെ ഗുണങ്ങള്‍…
December 6, 2025
പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്
December 6, 2025