x
NE WS KE RA LA
Kerala

നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്
  • PublishedJune 4, 2025

പാലക്കാട്: നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം. യുവാവിന് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ തടിയംപറമ്പ് വടക്കൻ മുഹമ്മദിന്‍റെ മകൻ കുഞ്ഞുമുഹമ്മദിന് (38) ആണ് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *