യുവ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിന്‍ ദാസിന് ജാമ്യം
ByKavya
PublishedMay 19, 2025
തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.