x
NE WS KE RA LA
Crime Kerala

കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
  • PublishedApril 9, 2025

കണ്ണൂർ: എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *