കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. മലപ്പട്ടം അഡുവാപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആര്‍ സനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച രക്ഷസാക്ഷി സ്തൂപവും തകര്‍ത്തു. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവര്‍ത്തകരാണെന്നും ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാവും വാര്‍ഡ് മെമ്പറുമായ ഷിനോജ് ഭീഷണി മുഴക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Recent Comments
No comments to show.