കോഴിക്കോട്: സ്വകാര്യ ബസിൽ സഹയാത്രികനെതിരെ അക്രമം . കോഴിക്കോട് സ്വകാര്യ ബസിൽ മറ്റൊരു യാത്രക്കാരന് നേരെയാണ് മർദനമുണ്ടായിരിക്കുന്നത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവർ പറമ്പിൽബസാർ സ്വദേശി റംഷാദാണ് അടുത്തിരുന്ന യാത്രക്കാരനെ മർദിച്ചത്. പ്രതിയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മാങ്കാവ് സ്വദേശി നിഷാദിനാണ് പരിക്കേറ്റത്. തോളിൽ കൈ വെച്ചതിലെ തർക്കമാണ് കാരണമെന്നാണ് വിവരം.
Recent Posts
- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന; ആശുപത്രിക്കെതിരെ നടപടി
- തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില് ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
- പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
- യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Recent Comments
No comments to show.