x
NE WS KE RA LA
Kerala Politics

ആശാ വർക്ക‍ർമാരുടെ സമരം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ആശാ വർക്ക‍ർമാരുടെ സമരം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  • PublishedFebruary 25, 2025

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്ക‍ർമാർ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാൽനടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *