x
NE WS KE RA LA
Kerala

വീണ്ടും തെരുവുനായ ആക്രമണം; നിരവധിപേരെ ആക്രമിച്ചു

വീണ്ടും തെരുവുനായ ആക്രമണം; നിരവധിപേരെ ആക്രമിച്ചു
  • PublishedMarch 1, 2025

ആലപ്പുഴ : വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആണ് ആക്രമണം നടന്നത്. കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *