x
NE WS KE RA LA
National

ശ്രീനഗറിൽ നിന്നുള്ള യാത്ര നിരക്ക് കൂട്ടി വിമാന കമ്പനികള്‍

ശ്രീനഗറിൽ നിന്നുള്ള യാത്ര നിരക്ക് കൂട്ടി വിമാന കമ്പനികള്‍
  • PublishedApril 23, 2025

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നിന്നുള്ള യാത്ര നിരക്ക് കൂട്ടി വിമാന കമ്പനികൾ. എയർ ഇന്ത്യയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് . ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപയായാണ് വർധിപ്പിച്ചത് . ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റുകള്‍ കിട്ടാതായി. എല്ലാ സർവീസുകളുടെയും ടിക്കറ്റുകൾ വിറ്റുപോയി. ശ്രീനഗറിൽ നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാൻ കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *