x
NE WS KE RA LA
Kerala

മലപ്പുറത്തിന് പിന്നാലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി.

മലപ്പുറത്തിന് പിന്നാലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി.
  • PublishedMay 21, 2025

തൃശൂർ: മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാത്രി എത്തി ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *