കൊച്ചി: നടിയെ അക്രമിച്ച കേസ് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നും. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയായില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്ന് അതിജീവിത പറഞ്ഞു
Recent Comments
No comments to show.
Popular Posts
December 8, 2025
ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
December 8, 2025