x
NE WS KE RA LA
Uncategorized

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു
  • PublishedNovember 12, 2025

മുംബൈ: നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു..മ്രുംബേ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം .നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.വീട്ടിൽ വച്ചാണ് തുടർന്നുള്ള ചികിത്സകൾ. കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ശ്വാസ തടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *