x
NE WS KE RA LA
Uncategorized

സെയ്ഫ് അലിഖാൻ കേസിൽ പ്രതി പിടിയിൽ

സെയ്ഫ് അലിഖാൻ കേസിൽ പ്രതി പിടിയിൽ
  • PublishedJanuary 17, 2025

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതി മുംബൈ പൊലീസ് പിടിയിൽ.
പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്

Leave a Reply

Your email address will not be published. Required fields are marked *