കൊല്ലം: ആയൂരിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാന്ത്യം. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കുമ്പോൾ ആണ് അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു . ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Recent Comments
No comments to show.
Popular Posts
February 4, 2026
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
February 2, 2026
സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം
February 2, 2026