Uncategorized എഎപി എംഎൽഎ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ ByKavya PublishedJanuary 11, 2025 ദില്ലി: ലുധിയാന എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. എംഎൽഎയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.