x
NE WS KE RA LA
Uncategorized

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • PublishedFebruary 4, 2025

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് അനന്തു . ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *