x
NE WS KE RA LA
Kerala

പണമിടമാട് സംബന്ധിച്ച തുടർന്ന്മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

പണമിടമാട് സംബന്ധിച്ച തുടർന്ന്മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു
  • PublishedApril 23, 2025

മലപ്പുറം:  പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു. കോഴിക്കാട് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്.

ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.

Leave a Reply

Your email address will not be published. Required fields are marked *