Kerala വിറക് ശേഖരിക്കാൻ പോയി; യുവാവിനെ കരടി ആക്രമിച്ചു ByKavya PublishedApril 29, 2025 വയനാട്: വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു.രണ്ട് കരടികൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചിരിക്കുന്നത്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.