x
NE WS KE RA LA
Kerala

വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
  • PublishedFebruary 27, 2025

പാലക്കാട്: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *