x
NE WS KE RA LA
Kerala

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
  • PublishedJune 24, 2025

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്ന് ആലുവ പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഊരി തെറിച്ചത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *