x
NE WS KE RA LA
Accident Kerala

ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു

ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു
  • PublishedMay 10, 2025

കോഴിക്കോട്: ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടിൽ ഷാജി (58) ആണ് മരിച്ചത്. ദേശീയപാതയിൽ പേരാമ്പ്രയിൽ മേൽപ്പാല നിർമാണ സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *