x
NE WS KE RA LA
Uncategorized

ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • PublishedFebruary 17, 2025

മലപ്പുറം: തെന്നലയിൽ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ‌മലപ്പുറം തെന്നല അറക്കലിലാണ് സംഭവം നടന്നിരിക്കുന്നത് . അറക്കൽ സ്വദേശി സിദ്ദിക്കിന്റെ മകൻ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്.

Leave a Reply

Your email address will not be published. Required fields are marked *