കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. 2024 ഡിസംബറിലാണ് സംഭവം. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Recent Posts
- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- തിരുവനന്തപുരം ഇക്കുറി തിലകമണിയും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം : സുരേഷ് ഗോപി
- ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല: ചെന്നിത്തല
- നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
- കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Recent Comments
No comments to show.
Popular Posts
December 9, 2025
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
December 9, 2025