x
NE WS KE RA LA
Kerala

ഇ‌ടതുസർക്കാരിന്റെ പുതു കാൽവെപ്പ്; സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി

ഇ‌ടതുസർക്കാരിന്റെ പുതു കാൽവെപ്പ്; സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
  • PublishedMarch 25, 2025

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ഇ‌ടതുസർക്കാരിന്റെ പുതു കാൽവെപ്പെന്നും ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *