x
NE WS KE RA LA
Accident Kerala

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റിൽ വീണു.

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റിൽ വീണു.
  • PublishedMarch 25, 2025

മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റിൽ വീണു. നിലമ്പൂർ എടവണ്ണ സ്വദേശി ഇമ്മാനുവലാണ് വീണത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം ഉണ്ടായത്. ഇമ്മാനുവലിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരിക്കുകൾ പറ്റിയ ഇമ്മാനുവലിനെ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *