x
NE WS KE RA LA
Kerala

കോഴിക്കോട് പരാതി എഴുതി നല്‍കിയതിന് അഭിഭാഷകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു.

കോഴിക്കോട് പരാതി എഴുതി നല്‍കിയതിന് അഭിഭാഷകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു.
  • PublishedApril 30, 2025

കോഴിക്കോട്: വയോധിക ദമ്പതികള്‍ക്ക് പൊലീസില്‍ നല്‍കാന്‍ പരാതി എഴുതി നല്‍കിയതിന്
അഭിഭാഷകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്‌മാനാണ് പരിക്കേറ്റിരിക്കുന്നത്.

സംഭവത്തിൽ വാരിയെല്ല് ഒടിഞ്ഞ ആസിഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഫിന്റെ നട്ടെല്ലിനും ഗുരുതരപരിക്കേറ്റു. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴിയാണ് പത്തംഗ സംഘം മര്‍ദ്ദിച്ചത്. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *