x
NE WS KE RA LA
Kerala

പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് , മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പുതിയ ചീഫ് സെക്രട്ടറിയായി  എ ജയതിലക് , മന്ത്രിസഭാ യോഗത്തിൽ തീരുമാനം
  • PublishedApril 23, 2025

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെഎ ജയതിലക് തിരഞ്ഞെടുക്കപ്പെട്ടു . മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി

Leave a Reply

Your email address will not be published. Required fields are marked *