x
NE WS KE RA LA
Kerala

തൃശ്ശൂരിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

തൃശ്ശൂരിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.
  • PublishedMay 26, 2025

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് സംഭവം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *