x
NE WS KE RA LA
Accident Kerala

കോഴിക്കോട് നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് അപകടം; നാലു പേർക്ക് പരിക്ക്

കോഴിക്കോട് നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് അപകടം; നാലു പേർക്ക് പരിക്ക്
  • PublishedApril 22, 2025

കോഴിക്കോട് : രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടുണ്ടായത്. രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *