x
NE WS KE RA LA
Accident Kerala

ജനവാതിൽ ദേഹത്ത് വീണ് ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം

ജനവാതിൽ ദേഹത്ത് വീണ് ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം
  • PublishedDecember 12, 2024

കിഴിശേരി: മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണ് ഒന്നരവയസായ കുഞ്ഞ് മരിച്ചു. സംഭവത്തിൽ പുഞ്ഞാരക്കോടൻ മുഹ്സിൻ മകൻ നൂറുൽ ഐമൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്. നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത് വീണത്.

Leave a Reply

Your email address will not be published. Required fields are marked *