x
NE WS KE RA LA
Kerala

കേരളത്തിൽ 96 കൊവിഡ് കേസുകൾ കൂടി; 2000 കടന്നു, ഒരു മരണം

കേരളത്തിൽ 96 കൊവിഡ് കേസുകൾ കൂടി; 2000 കടന്നു, ഒരു മരണം
  • PublishedJune 10, 2025

തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട് പറയുന്നു . ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയി. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തിൽ 96 കേസുകളാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തിൽ ആകെ കേസുകൾ 2000 കടന്നിരിക്കുകയാണ്, ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *