x
NE WS KE RA LA
Kerala

കാസർകോഡ്‌ 16കാരി രക്തസ്രാവം മൂലം മരിച്ചു

കാസർകോഡ്‌ 16കാരി രക്തസ്രാവം മൂലം മരിച്ചു
  • PublishedMay 10, 2025

കാസർകോഡ്‌: വെള്ളരിക്കുണ്ടിൽ 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് കുട്ടി. പെണ്‍കുട്ടിയെ രക്തസ്രാവം മൂലം കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *