x
NE WS KE RA LA
Kerala

മൈസൂരുവിൽ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു

മൈസൂരുവിൽ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു
  • PublishedMay 19, 2025

ബെം​ഗളൂരു: മൈസൂരുവിൽ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശിയായ ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് സംഭവം. വിനോദയാത്രക്ക് എത്തിയപ്പോളാണ് അപകടം ഉണ്ടായത്. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *